സുപ്രീം കോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി ജസ്റ്റീസ് സഞ്ജീവ് ഖന്ന (Justice Sanjiv Khanna) ചുമതലയേറ്റു. ജസ്റ്റീസ് ഡി. വൈ. ചന്ര്ദചൂഡിന്റെ (Justice D. Y. Chandrachud) കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് പുതിയ നിയമനം. 1960 മെയ് 14ന് ഡല്‍ഹിയിലാണ് സഞ്ജീവ് ഖന്ന ജനിച്ചത്. ഇദ്ദേഹത്തിന്റെ പിതാവ് ദേവ് രാജ് ഖന്ന ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്
.
Add comment