ട്രൂകോളറിന്റെ ഗ്ലോബല്‍ സിഇഒ ആയി ഇന്ത്യക്കാരന് റിഷിത് ജുന്‍ജുൻവാലയെ (Rishit Jhunjhunwala) നിയമിച്ചു. നിലവില്‍ ഇന്ത്യ ഘടകം എംഡി യും ചീഫ് പ്രോഡക്ട് ഓഫിസറുമാണ് റിഷിത്. സ്വീഡന് കേന്ര്ദമായി 2009ല്‍ സ്ഥാപിതമായ കമ്പനിയാണ് ട്രൂകോളര്‍. അലന് മാമദി (Alan Mamedi), നാമി സറിംഗാലം (Nami Zarringhalam) എന്നിവരാണ് സ്ഥാപകര്‍. ട്രൂകോളറിന്റെ ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ ഇന്ത്യയിലാണ്.
.
Add comment