ഇപ്രാവശ്യമുള്ള ക്രിസ്മസ് പരീക്ഷ ഡിസംബർ 15 ന് ആരംഭിച്ച് ഡിസംബർ 23 ന് അവസാനിക്കും. പരീക്ഷകൾ പൂർത്തിയായതിന് ശേഷം ഡിസംബർ 24 മുതൽ ജനുവരി 4 വരെ സ്കൂളുകൾക്ക് അവധി ലഭിക്കും. Continue reading
ഡിഎന്‍എയുടെ ഘടന കണ്ടുപിടിച്ചവരില്‍ ഒരാളും നോബല്‍ പുരസ്കാര ജേതാവുമായ അമേരിക്കന്‍ ശാസ്ത്രജ്ഞന് ജയിംസ് വാട്സണ് (97) അന്തരിച്ചു.1953-ലാണ് ഡിഎന്‍എയുടെ ഇരട്ട പിരിയന്‍ ഗോവണി ഘടന (Double Helix) കണ്ടുപിടിച്ചത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട... Continue reading
പ്രമുഖ ചരിത്രകാരന് എംജിഎസ് നാരായണന് അന്തരിച്ചു. പ്രമുഖ ചരിത്രപണ്ഡിതനും ഗവേഷകനും അധ്യാപകനുമായിരുന്ന ഡോ. എംജിഎസ് നാരായണന് (M. G. S. Narayanan) അന്തരിച്ചു. പ്രാചീന കേരളത്തിന്റെ ചരിത്രപഠനത്തില്‍ വിപ്ലവാത്മകമായ വഴികള്‍ തുറന്ന ധിഷണാശാലിയായിരുന്നു എം.ജി.എസ്.... Continue reading
സുപ്രസിദ്ധ പെറുവിയന്‍ എഴുത്തുകാരനും, രാഷ്ട്രീയ നോതാവും, നോബല്‍ സമ്മാന ജേതാവുമായ മാരിയോ വര്‍ഗാസ് ലോസ (Mario Vargas Llosa) അന്തരിച്ചു. 2010ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. 1990ല്‍ പെറുവിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി... Continue reading
കാനഡയുടെ പ്രധാനമന്ത്രിയായി മാര്‍ക് ജോസഫ് കാര്‍ണി (Mark Joseph Carney) ചുമതലയേറ്റു.ജസ്റ്റിന് ട്രൂഡോയുടെ പിന്‍ഗാമിയായി കാനഡയെയും ലിബറല്‍ പാര്‍ട്ടിയെയും നയിക്കാനെത്തുന്ന ഇദ്ദേഹം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുന്‍ ഗവര്‍ണറായിരുന്നു. 300 വര്‍ഷത്തെ ചരിത്രത്തില്‍ ബാങ്ക്... Continue reading