No products in the cart.

സ്കാൻ & വിൻ സമ്മാനപദ്ധതിയിൽ ബമ്പർ സമ്മാനമായ LED TV തൃശൂർ, എരുമപ്പെട്ടി ജിഎച്ച്എസ്എസ് 8-ാം ക്ലാസ് വിദ്യാർത്ഥിനി കുമാരി എം. ജെ. വൈഗയ്ക്ക് സ്റ്റുഡന്റ്സ് ഇന്ത്യ സെയിൽസ് മാനേജർ ഗിരീഷ് മാത്യു സമ്മാനിച്ചു. സ്റ്റുഡന്റ്സ് ഇന്ത്യ പ്രതിനിധികളായ സജീവ് കെ. എസ്., ശ്രീമതി ജാനു, ശ്രീമതി സാവിത്രി, കുട്ടിയുടെ മാതാവ് ശ്രീമതി അംബിക എന്നിവർ സമീപം ഉണ്ടായിരുന്നു.

സ്കാൻ & വിൻ സമ്മാനപദ്ധതിയിൽ വിജയിയായ പാലക്കാട്, കേരളശ്ശേരി, എച്ച്എസ്എസ് 10-ാം ക്ലാസ് വിദ്യാർത്ഥി യദു കൃഷ്ണന് കേരളശ്ശേരി അക്ഷര ട്യൂഷൻ സെൻററിന്റെ അധ്യാപകനായ ശ്രീ. രാമൻകുട്ടി സാർ സമ്മാനം സമ്മാനിച്ചു. സഹപാഠികളും സ്റ്റുഡന്റ്സ് ഇന്ത്യ സെയിൽസ് മാനേജർ ശ്രീ. ഗിരീഷ് മാത്യുവും ചടങ്ങിൽ പങ്കെടുത്തു.

സ്കാൻ & വിൻ സമ്മാനപദ്ധതിയിൽ വിജയിയായ തൃശൂർ, പുത്തൻപീടിക, സെൻ്റ് ആന്റണീസ് എച്ച്എസ്എസ് 9-ാം ക്ലാസ് വിദ്യാർത്ഥിനി കുമാരി പാർവ്വതിക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സിന സമ്മാനം നൽകി. ടീച്ചർ സിനി സോളമനും സ്റ്റുഡന്റ്സ് ഇന്ത്യ പ്രതിനിധികളായ ഗിരീഷ് മാത്യുവും ഹരിഹരനും ചടങ്ങിൽ പങ്കെടുത്തു.

സ്കാൻ & വിൻ സമ്മാനപദ്ധതിയിൽ വിജയിയായ വയനാട്, പടിഞ്ഞാറത്തറ, എ.യു.പി. സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഹാഷിമിന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അനില സമ്മാനം നൽകി. സ്റ്റുഡന്റ്സ് ഇന്ത്യ പ്രതിനിധികളായ ശ്രീമതി ഹെലൻ മാത്യുവും ശ്രീമതി മൈമുന ഹമീദും ചടങ്ങിൽ പങ്കെടുത്തു.

സ്കാൻ & വിൻ സമ്മാനപദ്ധതിയിൽ വിജയിയായ വയനാട്, കല്ലോടി, സെൻ്റ് ജോസഫ്സ് യുപിഎസിലെ 6-ാം ക്ലാസ് വിദ്യാർത്ഥിനി കുമാരി ഡെല്ല മരിയ വിനോയിക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജോസ് സമ്മാനം നൽകി. സ്റ്റുഡന്റ്സ് ഇന്ത്യ പ്രതിനിധികളായ ശ്രീമതി ഹെലൻ മാത്യുവും ശ്രീമതി മൈമുന ഹമീദും ചടങ്ങിൽ പങ്കെടുത്തു.

സ്കാൻ & വിൻ സമ്മാനപദ്ധതിയിൽ വിജയിയായ വയനാട്, കണിയാരം, ഫാ. ജി. കെ.എം.എച്ച്. എസ്. എസിലെ 10-ാം ക്ലാസ് വിദ്യാർത്ഥിനി കുമാരി അയന ജോഷി സ്കൂൾ ഹെഡ്മാസ്റ്ററിൽനിന്നും സമ്മാനം സ്വീകരിക്കുന്നു.