‘കേരളം’ പേരുമാറ്റം പൂര്‍ത്തിയായി
നമ്മുടെ സംസ്ഥാനം ഔദ്യോഗികമായി ഇനി കേരളം എന്നറിയപ്പെടും. സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്കി. പാര്‍ലമെന്റിന്റെ ഇരുസഭകളും നേരത്തെ ബില്‍ പാസാക്കിയിരുന്നു. 2024 ജൂണ്‍...




































































