ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയിരുന്ന് ജെയിംസ് വെബ് ദുരദര്‍ശിനി (James Webb Space Telescope – JWST) പ്രപചഞ്ചത്തെ നിരീക്ഷിച്ച് പകര്‍ത്തിയ അത്ഭുത ദൃശ്യങ്ങള്‍ അടുത്തയിടെ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുറത്തു വിട്ടു.... Continue reading