പ്രശസ്ത അമേരിക്കന്‍ ബയോമെഡിക്കല്‍ ഗവേഷകനായിരുന്ന ലിയൊനാര്‍ഡ് ഹെയ്ഫ്ലിക്ക് (Leonard Hayflick) അന്തരിച്ചു. പ്രായം കൂടുന്നത് സംബന്ധിച്ച സുപ്രധാനമായ കണ്ടെത്തലുകളിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച ഗവേഷകനായിരുന്നു ഇദ്ദേഹം. പ്രധാനമായും മനുഷ്യകോശങ്ങളുടെ വിഭജനം, പ്രായമാകല്‍ തുടങ്ങിയ മേഖലകളിലാണ് അദ്ദേഹം നിര്‍ണായക കണ്ടെത്തലുകള്‍ നടത്തിയത്. മനുഷ്യശരീരത്തിലെ ഒരു സാധാരണ കോശം എത്രതവണ വിഭജിക്കപ്പെടും എന്നു വിശദീകരിക്കുന്ന ഹെയ്ഫ്ലിക്ക് ലിമിറ്റ് (Hayflick limit) എന്ന സിദ്ധാന്തം ഇദ്ദേഹത്തിന്റെ സംഭാവനയാണ്. 1961ലാണ് ഇദ്ദേഹം മനുഷ്യകോശത്തിന്റെ പ്രായം നിര്‍ണയിച്ചത്. 1928ല്‍ ഫിലാഡല്‍ഫിയയിലാണ് ഹെയ്ഫ്ലിക്ക് ജനിച്ചത്.

ഹെയ്ഫ്ലിക് ഓര്‍മയായി
About author
Related posts
ഈ വര്‍ഷത്തെ ഇന്റര്‍നാഷനല്‍ ബുക്കര്‍ പ്രൈസ് കന്നഡ എഴുത്തുകാരിയും അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ ബാനു മുഷ്താഖിന് (Banu Mushtaq). കന്നഡ ചെറുകഥാസമാഹാരത്തിന്റെ വിവര്‍ത്തനമായ ‘ഹാര്‍ട്ട് ലാംപ് (Heart Lamp) ആണ് സമ്മാനാര്‍ഹമായത്. മാധ്യമപ്രവര്‍ത്തക കൂടിയായ... Continue reading
പ്രമുഖ ചരിത്രകാരന് എംജിഎസ് നാരായണന് അന്തരിച്ചു. പ്രമുഖ ചരിത്രപണ്ഡിതനും ഗവേഷകനും അധ്യാപകനുമായിരുന്ന ഡോ. എംജിഎസ് നാരായണന് (M. G. S. Narayanan) അന്തരിച്ചു. പ്രാചീന കേരളത്തിന്റെ ചരിത്രപഠനത്തില്‍ വിപ്ലവാത്മകമായ വഴികള്‍ തുറന്ന ധിഷണാശാലിയായിരുന്നു എം.ജി.എസ്.... Continue reading
സുപ്രസിദ്ധ ബഹിരാകാശ ഗവേഷകനും ജ്യോതിശാസ്ത്രജ്ഞനും ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനുമായിരുന്ന ഡോ. കൃഷ്ണസ്വാമി കസ്തൂരിരംഗന്‍ (Krishnaswamy Kasturirangan ) അന്തരിച്ചു. 1994 മുതല്‍ 2003 വരെ ഒന്‍പതു വര്‍ഷക്കാലം ഐഎസ്ആര്‍ഒയുടെ മേധാവിയായിരുന്നു. 2003 ഓഗസ്റ്റ് 27-ന്... Continue reading
വരുന്ന അധ്യയനവര്‍ഷം മുതല്‍ ഒന്‍പതാം ക്ലാസിനു പുറമേ 5, 6 ക്ലാസുകളിലും മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കുന്നു. അടുത്തവര്‍ഷം മുതല്‍ 7, 10 ക്ലാസുകളിലും പദ്ധതി നടപ്പാക്കും. വാര്‍ഷികപരീക്ഷയ്ക്ക് 30% മാര്‍ക്കില്ലെങ്കില്‍ പുനഃപരീക്ഷ നേരിടേണ്ടിവരും! സംസ്ഥാനത്തെ... Continue reading
സുപ്രസിദ്ധ പെറുവിയന്‍ എഴുത്തുകാരനും, രാഷ്ട്രീയ നോതാവും, നോബല്‍ സമ്മാന ജേതാവുമായ മാരിയോ വര്‍ഗാസ് ലോസ (Mario Vargas Llosa) അന്തരിച്ചു. 2010ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. 1990ല്‍ പെറുവിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി... Continue reading
Add comment