ഇലോണ്‍ മസ്ക് നേതൃത്വം നല്കുന്ന, ലോകത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ, ടെസ്ലയുടെ ചീഫ് ഫിനാന്‍സ് ഓഫീസറായി ഇന്ത്യന്‍ വംശജന് വൈഭവ് തനേജ (Vaibhav Taneja) നിയമിതനായി. നിലവില്‍ കമ്പനിയുടെ ചീഫ് അൗണ്ടിംഗ് ഓഫീസറാണിദ്ദേഹം. കമ്പനി സിഎഫ്ഒ ആയിരുന്ന സാച്ചറി കിര്ക്കോണ് (Zachary Kirkhorn) രാജിവച്ച ഒഴിവിലാണ് വൈഭവ് സ്ഥാനമേല്‍ക്കുന്നത്.
ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍നിന്ന് കൊമേഴ്സ് ബിരുദമെടുത്ത ശേഷം ചാര്‍ട്ടേഡ് അൗണ്ടന്റായ വ്യക്തിയാണ് വൈഭവ് തനേജ.
.
Add comment