സുപ്രസിദ്ധ പെറുവിയന്‍ എഴുത്തുകാരനും, രാഷ്ട്രീയ നോതാവും, നോബല്‍ സമ്മാന ജേതാവുമായ മാരിയോ വര്‍ഗാസ് ലോസ (Mario Vargas Llosa) അന്തരിച്ചു. 2010ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. 1990ല്‍ പെറുവിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. ദി ടൈം ഓഫ് ദി ഹീറോ, ദി ഗ്രീന്‍ ഹൗസ്, കൺേവര്ഷന് ഇന്‍ ദി കത്തീഡ്രല്‍ എന്നിവയാണ് ലോസയുടെ പ്രശസ്തമായ കൃതികള്‍. ക്യാപ്റ്റന്‍ പന്തോജ ആന്‍ഡ് ദി സ്പെഷല്‍ സ൪വീസ്, ആന്റി ജൂലിയ ആന്‍ഡ് ദി സ്ക്രിപ്റ്റ് റൈറ്റര്‍ എന്നീ കൃതികള്‍ പിന്നീട് ചലച്ചിത്രങ്ങളാക്കിയിട്ടുണ്ട്.

മാരിയോ വര്‍ഗാസ് ലോസ അന്തരിച്ചു
About author
Related posts
പ്രമുഖ ചരിത്രകാരന് എംജിഎസ് നാരായണന് അന്തരിച്ചു. പ്രമുഖ ചരിത്രപണ്ഡിതനും ഗവേഷകനും അധ്യാപകനുമായിരുന്ന ഡോ. എംജിഎസ് നാരായണന് (M. G. S. Narayanan) അന്തരിച്ചു. പ്രാചീന കേരളത്തിന്റെ ചരിത്രപഠനത്തില്‍ വിപ്ലവാത്മകമായ വഴികള്‍ തുറന്ന ധിഷണാശാലിയായിരുന്നു എം.ജി.എസ്.... Continue reading
സുപ്രസിദ്ധ ബഹിരാകാശ ഗവേഷകനും ജ്യോതിശാസ്ത്രജ്ഞനും ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനുമായിരുന്ന ഡോ. കൃഷ്ണസ്വാമി കസ്തൂരിരംഗന്‍ (Krishnaswamy Kasturirangan ) അന്തരിച്ചു. 1994 മുതല്‍ 2003 വരെ ഒന്‍പതു വര്‍ഷക്കാലം ഐഎസ്ആര്‍ഒയുടെ മേധാവിയായിരുന്നു. 2003 ഓഗസ്റ്റ് 27-ന്... Continue reading
വരുന്ന അധ്യയനവര്‍ഷം മുതല്‍ ഒന്‍പതാം ക്ലാസിനു പുറമേ 5, 6 ക്ലാസുകളിലും മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കുന്നു. അടുത്തവര്‍ഷം മുതല്‍ 7, 10 ക്ലാസുകളിലും പദ്ധതി നടപ്പാക്കും. വാര്‍ഷികപരീക്ഷയ്ക്ക് 30% മാര്‍ക്കില്ലെങ്കില്‍ പുനഃപരീക്ഷ നേരിടേണ്ടിവരും! സംസ്ഥാനത്തെ... Continue reading
കാനഡയുടെ പ്രധാനമന്ത്രിയായി മാര്‍ക് ജോസഫ് കാര്‍ണി (Mark Joseph Carney) ചുമതലയേറ്റു.ജസ്റ്റിന് ട്രൂഡോയുടെ പിന്‍ഗാമിയായി കാനഡയെയും ലിബറല്‍ പാര്‍ട്ടിയെയും നയിക്കാനെത്തുന്ന ഇദ്ദേഹം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുന്‍ ഗവര്‍ണറായിരുന്നു. 300 വര്‍ഷത്തെ ചരിത്രത്തില്‍ ബാങ്ക്... Continue reading
Add comment