പയ്തോങ്താന്‍ ഷിനവത്ര (Paetongtarn Shinawatra) തായ്ലന്‍ഡിന്റെ പുതിയ പ്രധാനമന്ത്രി; തായ്ലന്‍ഡിന്റെ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും രണ്ടാമത്തെ വനിതയുമാണ് പയ്തോങ്താന്‍. മുന്‍ പ്രധാനമന്ത്രി തക്സിന് ഷിനവത്രയുടെ മകളാണ് ഇവര്‍. സര്‍ക്കാരിനു നേതൃത്വം നല്കുന്ന ഫിയു തായ് പാര്‍ട്ടിയുടെ (Pheu Thai Party) പ്രതിനിധിയാണ്. നിലവില്‍ പ്രധാനമന്ത്രിയായിരുന്ന സ്രത്ത തവിസിനെ (Srettha Thavisin) അഴിമതിക്കേസില്‍ സുപ്രീംകോടതി പുറത്താക്കിയതിനു പിന്നാലെയാണ് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തത്.

Add comment