ജനത വിമുക്തി പെരമുന (ജെവിപി) നേതാവായ അനുര കുമാര ദിസനായകെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റു. നാഷനല്‍ പീപ്പിള്‍സ് പവര്‍ (എന്‍പിപി) മുന്നണിയുടെ ഭാഗമായാണ് ജെവിപി മത്സരിച്ചത്. 2000 മുതല്‍ പാര്‍ലിമെന്റ് അംഗമായി സേവനമനുഷ്ഠിച്ചുവരുന്ന ഇദ്ദേഹം 2004-05 കാലഘട്ടത്തില്‍ ശ്രീലങ്കയുടെ കൃഷിമ്രി പദവിയും വഹിച്ചിട്ടുണ്ട്. 1968 നവംബര്‍ 24 ന് വടക്കൻ മദ്ധ്യ പ്രവിശ്യയായ അനുരാധപുര ജില്ലയിലെ തമ്പുത്തേഗമ ഗ്രാമത്തിൽ ജനിച്ചു.

ശ്രീലങ്കയ്ക്ക് പുതിയ നായകന്
About author
Related posts
പ്രശസ്തമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാനമായ പോര്‍ട് ബ്ലെയര്‍ ഇനി മുതല്‍ ശ്രീ വിജയപുരം (Sri Vijaya Puram) എന്നറിയപ്പെടും. അടുത്തയിടെ ഇതുസംബന്ധിച്ച് കേന്ര്ദ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. പുരാതന ഇന്ത്യന്‍ സാമ്രാജ്യങ്ങളുമായി, പ്രത്യേകിച്ച്,... Continue reading
സുപ്രീം കോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി ജസ്റ്റീസ് സഞ്ജീവ് ഖന്ന (Justice Sanjiv Khanna) ചുമതലയേറ്റു. ജസ്റ്റീസ് ഡി. വൈ. ചന്ര്ദചൂഡിന്റെ (Justice D. Y. Chandrachud) കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് പുതിയ നിയമനം. 1960... Continue reading
ട്രൂകോളറിന്റെ ഗ്ലോബല്‍ സിഇഒ ആയി ഇന്ത്യക്കാരന് റിഷിത് ജുന്‍ജുൻവാലയെ (Rishit Jhunjhunwala) നിയമിച്ചു. നിലവില്‍ ഇന്ത്യ ഘടകം എംഡി യും ചീഫ് പ്രോഡക്ട് ഓഫിസറുമാണ് റിഷിത്. സ്വീഡന് കേന്ര്ദമായി 2009ല്‍ സ്ഥാപിതമായ കമ്പനിയാണ് ട്രൂകോളര്‍.... Continue reading
ഇലോണ്‍ മസ്ക് നേതൃത്വം നല്കുന്ന, ലോകത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ, ടെസ്ലയുടെ ചീഫ് ഫിനാന്‍സ് ഓഫീസറായി ഇന്ത്യന്‍ വംശജന് വൈഭവ് തനേജ (Vaibhav Taneja) നിയമിതനായി. നിലവില്‍ കമ്പനിയുടെ ചീഫ് അൗണ്ടിംഗ് ഓഫീസറാണിദ്ദേഹം. കമ്പനി... Continue reading
ലോകത്ത് കുഷ്ഠരോഗ വിമുക്തി നേടി എന്ന് ലോകാരോഗ്യ സംഘടന അംഗീകരിച്ച ആദ്യ രാജ്യമായി ജോര്‍ദാന്‍ ചരിത്രം കുറിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ജോര്‍ദാനില്‍നിന്ന് ഒരൊറ്റ കുഷ്ഠരോഗ കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് പരഗണിച്ചാണ്... Continue reading
Add comment