സുപ്രസിദ്ധ പെറുവിയന്‍ എഴുത്തുകാരനും, രാഷ്ട്രീയ നോതാവും, നോബല്‍ സമ്മാന ജേതാവുമായ മാരിയോ വര്‍ഗാസ് ലോസ (Mario Vargas Llosa) അന്തരിച്ചു. 2010ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. 1990ല്‍ പെറുവിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. ദി ടൈം ഓഫ് ദി ഹീറോ, ദി ഗ്രീന്‍ ഹൗസ്, കൺേവര്ഷന് ഇന്‍ ദി കത്തീഡ്രല്‍ എന്നിവയാണ് ലോസയുടെ പ്രശസ്തമായ കൃതികള്‍. ക്യാപ്റ്റന്‍ പന്തോജ ആന്‍ഡ് ദി സ്പെഷല്‍ സ൪വീസ്, ആന്റി ജൂലിയ ആന്‍ഡ് ദി സ്ക്രിപ്റ്റ് റൈറ്റര്‍ എന്നീ കൃതികള്‍ പിന്നീട് ചലച്ചിത്രങ്ങളാക്കിയിട്ടുണ്ട്.

Add comment