പയ്തോങ്താന്‍ ഷിനവത്ര (Paetongtarn Shinawatra) തായ്ലന്‍ഡിന്റെ പുതിയ പ്രധാനമന്ത്രി; തായ്ലന്‍ഡിന്റെ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും രണ്ടാമത്തെ വനിതയുമാണ് പയ്തോങ്താന്‍. മുന്‍ പ്രധാനമന്ത്രി തക്സിന് ഷിനവത്രയുടെ മകളാണ് ഇവര്‍. സര്‍ക്കാരിനു നേതൃത്വം നല്കുന്ന ഫിയു തായ് പാര്‍ട്ടിയുടെ (Pheu Thai Party) പ്രതിനിധിയാണ്. നിലവില്‍ പ്രധാനമന്ത്രിയായിരുന്ന സ്രത്ത തവിസിനെ (Srettha Thavisin) അഴിമതിക്കേസില്‍ സുപ്രീംകോടതി പുറത്താക്കിയതിനു പിന്നാലെയാണ് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തത്.

തായ്ലന്‍ഡിന് പുതിയ പ്രധാനമന്ത്രി
About author
Related posts
കാനഡയുടെ പ്രധാനമന്ത്രിയായി മാര്‍ക് ജോസഫ് കാര്‍ണി (Mark Joseph Carney) ചുമതലയേറ്റു.ജസ്റ്റിന് ട്രൂഡോയുടെ പിന്‍ഗാമിയായി കാനഡയെയും ലിബറല്‍ പാര്‍ട്ടിയെയും നയിക്കാനെത്തുന്ന ഇദ്ദേഹം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുന്‍ ഗവര്‍ണറായിരുന്നു. 300 വര്‍ഷത്തെ ചരിത്രത്തില്‍ ബാങ്ക്... Continue reading
ഗ്യാനേഷ് കുമാര്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്ഗ്യാനേഷ് കുമാറിനെ (Gyanesh Kumar) മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി (Chief Election Commissioner) നിയമിച്ചു. 26-ാമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായ ഇദ്ദേഹത്തിന് 2029 ജനുവരി വരെ കാലാവധി ലഭിക്കും.1988... Continue reading
നെതര്‍ലന്റ്സിലെ വൈക് ആന്‍ സീയില്‍ (Wijk aan Zee) നടന്ന ടാറ്റ സ്റ്റീല്‍ ചെസില്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്ററായ ആര്. പ്രഗ്നാനന്ദ (R. Praggnanandha) വിജയിയായി. സഡന്‍ ഡെത്ത് വരെ നീണ്ട കലാശപ്പോരാട്ടത്തില്‍ ലോകചാംപ്യന്... Continue reading
പ്രശസ്തമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാനമായ പോര്‍ട് ബ്ലെയര്‍ ഇനി മുതല്‍ ശ്രീ വിജയപുരം (Sri Vijaya Puram) എന്നറിയപ്പെടും. അടുത്തയിടെ ഇതുസംബന്ധിച്ച് കേന്ര്ദ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. പുരാതന ഇന്ത്യന്‍ സാമ്രാജ്യങ്ങളുമായി, പ്രത്യേകിച്ച്,... Continue reading
സുപ്രീം കോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി ജസ്റ്റീസ് സഞ്ജീവ് ഖന്ന (Justice Sanjiv Khanna) ചുമതലയേറ്റു. ജസ്റ്റീസ് ഡി. വൈ. ചന്ര്ദചൂഡിന്റെ (Justice D. Y. Chandrachud) കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് പുതിയ നിയമനം. 1960... Continue reading
Add comment